¡Sorpréndeme!

യുവരാജാവ് മുംബൈ ഇന്ത്യൻസിൽ | Oneindia Malayalam

2018-12-19 134 Dailymotion

Rohit Sharma-led Mumbai Indians buy Yuvraj Singh for IPL 2019
വരും വര്‍ഷത്തെ ഐപിഎല്‍ സീസണിന് മുന്നോടിയായി താരലേലം നടക്കുമ്പോള്‍ ഏവരുടെയും ശ്രദ്ധ യുവരാജ് സിങ്ങിലായിരുന്നു. ആദ്യ റൗണ്ട് ലേലത്തില്‍ യുവിയെ ടീമുകള്‍ താത്പര്യപ്പെടാത്തതും താരത്തിന്റെ കരിയര്‍ അവസാനിക്കുകയാണോ എന്ന തോന്നലുളവാക്കിഎന്നാല്‍, രണ്ടാം റൗണ്ട് ലേലം നടന്നപ്പോള്‍ ഇന്ത്യയുടെ ലോകപ്പ് ഹീറോയെ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് ടീമിലെടുത്തു.